Monday, July 11, 2011

നിശ്ശബ്ദം..

നിശ്ശബ്ദതയുടെ
നദിയിലൂടെ പോകുമ്പോൾ
തുഴ വീഴുന്ന
ശബ്ദം മാത്രം..

ഇത്തുഴയും
വീഴുമൊച്ചയില്ലെങ്കിൽ
ഇതിലും നിശ്ശബ്ദമായേനെ
ജീവിതം..

12 comments:

  1. ഹൈകു ടച്ച്‌ ഉണ്ട്.. ആശംസകള്‍

    ReplyDelete
  2. കുഞ്ഞു കവിത കേൾപ്പിച്ചതൊരു നിത്യ സത്യം....

    ReplyDelete
  3. തിരയൊഴിഞ്ഞ കടല്‍ പോലെ നിശബ്ദമാകുന്ന ജീവിതം

    ReplyDelete
  4. അത് ശരിയാ..കൊച്ചു കവിതയാണെങ്കിലും അര്‍ത്ഥം തുളുമ്പുന്ന വരികള്‍.. ജീവിതത്തില്‍ നിശ്ശബ്ദതയും,ബഹളവും ഒരുപോലെ അനിവാര്യമാണല്ലോ..ല്ലേ? എനിക്കിത്തിരി ബഹളമയമായ ജീവിതമാ ഇഷ്ടം..

    ReplyDelete
  5. മനോഹരം ഈ നിശബ്ദത

    ReplyDelete
  6. തണുത്തുറഞ്ഞ നിശ്ശബ്ദത

    ReplyDelete
  7. പ്രിയസുഹൃത്തുക്കൾക്കെല്ലാവർക്കും നന്ദി.

    ReplyDelete