Saturday, May 21, 2011

കവിത

നിഴലടർത്തി തിന്നുന്ന
നായ്ക്കളുടെ കാലത്ത്
കവിത ഒറ്റപ്പെട്ടവന്റെയല്ല;
അരപ്പെട്ടവന്റെ സഞ്ചാരമാണ്...

14 comments:

  1. ഒറ്റപ്പെട്ടവന് താനെങ്കിലും ഉണ്ട് കൂട്ടിന്, അരപ്പെട്ടവന് അതുപോലുമില്ലെന്നോ?

    ReplyDelete
  2. അരപ്പെട്ടവന്റെ സഞ്ചാരം!!!

    ReplyDelete
  3. മാഷെ..എന്തുപറ്റി...? നന്നായിട്ടുണ്ട്.......

    ReplyDelete
  4. അരപ്പെട്ടവാന്‍! അങ്ങനെ നമുക്കൊരു പുതിയ വാക്ക് ലഭിച്ചു.

    ReplyDelete
  5. നിഴലടർത്തി തിന്നുന്ന
    നായ്ക്കളുടെ കാലം തന്നെ ഇതു.....

    ReplyDelete
  6. അരപ്പെട്ടവരുടെ ലോകം..അല്ലെ?

    ReplyDelete
  7. വായിക്കുന്നവനേയും എഴുതുന്നവനെയുമൊക്കെ
    നിഴലടര്‍ത്തിത്തിന്നുന്നവന്റെ ലോകത്ത് നിന്ന് നോക്കുമ്പോഴുള്ള കാഴ്ച !
    നന്നായി ഈ കണ്ടെത്തല്‍

    അരപ്പെട്ടവന്‍!!

    ReplyDelete
  8. സോണി,രഞ്ജിത്ത്,കല,പ്രിയ,ഭാനു,അനൂപ്,മായ,പൊറ്റേക്കാട്ട്,റീമ,ഹാഷിം എല്ലാവർക്കും നന്ദി.

    ReplyDelete
  9. നന്ദി അനീഷ്‌.

    ReplyDelete