മുമ്പു വീശിപ്പോയ
ഒരു കാറ്റിനെ
സൂക്ഷ്മതയോടെ
വായുവില്‍ നിന്നും
അടര്‍ത്തുന്നുണ്ടൊരാള്‍
എവിടേക്കാണാവോ
ഇനിയിക്കാറ്റിനെ
ചേര്‍ത്തുവെക്കുക..
അനങ്ങണമെന്നു
നിശ്ചലം ഉള്ളില്‍
മുളയ്ക്കുന്നൊരു
തോന്നലിനെ
മുറിക്കുന്നുണ്ടയാള്‍;
എന്തു ഭംഗിയെന്നു
കവിതയും
കുറിക്കുന്നയാള്‍ ...
ഭാഗ്യം;
ഒരു നക്ഷത്രക്കുതിപ്പിന്‍
തോന്നലിനെ മുറിക്കുന്നില്ലയാള്‍
അതും നോക്കിയിരിക്കും
കുഞ്ഞിക്കണ്ണിന്നനക്കം
മുറിഞ്ഞുപോയേനെ ...
-----------------
തർജ്ജനി
ഒരു കാറ്റിനെ
സൂക്ഷ്മതയോടെ
വായുവില്‍ നിന്നും
അടര്‍ത്തുന്നുണ്ടൊരാള്‍
എവിടേക്കാണാവോ
ഇനിയിക്കാറ്റിനെ
ചേര്‍ത്തുവെക്കുക..
അനങ്ങണമെന്നു
നിശ്ചലം ഉള്ളില്‍
മുളയ്ക്കുന്നൊരു
തോന്നലിനെ
മുറിക്കുന്നുണ്ടയാള്‍;
എന്തു ഭംഗിയെന്നു
കവിതയും
കുറിക്കുന്നയാള്‍ ...
ഭാഗ്യം;
ഒരു നക്ഷത്രക്കുതിപ്പിന്‍
തോന്നലിനെ മുറിക്കുന്നില്ലയാള്‍
അതും നോക്കിയിരിക്കും
കുഞ്ഞിക്കണ്ണിന്നനക്കം
മുറിഞ്ഞുപോയേനെ ...
-----------------
തർജ്ജനി
സുന്ദരം.
ReplyDeleteishtamai.. bhangiyundu varikalkku.
ReplyDeletenallathu.
ReplyDelete:)
ReplyDeleteഒന്ന് ഇമ ചിമ്മുക പോലുമരുതേ...
ReplyDeleteകൊള്ളാം..
ReplyDeleteനന്നായി...:)
ReplyDeleteg d :)
ReplyDeleteനല്ല കവിത.
ReplyDeletegood one... keep it up... :))
ReplyDeleteപ്രിയപ്പെട്ട സുഹൃത്തുക്കൾക്കെല്ലാവർക്കും നന്ദി...
ReplyDeleteഇഷ്ടപ്പെട്ടു..
ReplyDeleteനന്നായിട്ടുണ്ട്
ReplyDelete