Friday, December 3, 2010

മരിച്ചവര്‍ക്കുള്ള പൂക്കള്‍

പൂക്കള്‍
ഉച്ഛ്വസിക്കുന്ന
വായുവെ
ശ്വസിച്ചീടുന്നു
ആത്മാക്കള്‍.

16 comments:

  1. സുഗന്ധപൂരിതമായ ആത്മാക്കളുടെ ലോകം... കവിയേ നിനക്ക് മരണാഭിരതിയോ?

    ReplyDelete
  2. നന്നായിരിക്കുന്നു..

    ReplyDelete
  3. തണല്‍ ശവകുടീരങ്ങള്‍ക്ക് എല്ലാം കൊണ്ടും ഒരു സ്വാന്തനം തന്നെ..

    ReplyDelete
  4. ആറങ്ങോട്ടുകര സാഹിബിന് എന്റെ വക ഒരു സലാം.

    ReplyDelete
  5. ചെറിയ വരികളില്‍ നന്നായി പറഞ്ഞിരിക്കുന്നു.

    ReplyDelete
  6. സുഗന്ധം എത്തിപ്പിടിക്കുമോ പരേതാത്മാക്കൾ?

    ReplyDelete
  7. പരെതരെ കണ്ട കണ്ണ്കലക്കി !
    സുഗന്ധപൂരിതം

    ReplyDelete
  8. അത് കൊണ്ട് ആണ് ശവം നാറി പൂകള്‍ ഇത് പോലെ വിരിയുന്നത് അല്ലെ

    ReplyDelete
  9. തണുത്തുറഞ്ഞ വരികള്‍

    ReplyDelete
  10. ചെറു കവിതയുടെ സുഗന്ധം.

    ReplyDelete
  11. മരിച്ചവർക്ക് നമ്മൾ സമ്മാനിക്കുന്ന പൂക്കളും മരിച്ചു കഴിഞ്ഞതാണെന്നു നമ്മൾ അറിയുന്നില്ല..

    ReplyDelete
  12. മരിച്ചവരുടെ ലോകത്ത് സുഗന്ധമുണ്ടോ? അറിയില്ല.

    ജീവിക്കുമ്പോള്‍ ചുറ്റും വിരിയുന്ന പൂവോന്നു കാണാതെ ആ സുഗന്ധം അറിയാതെ ഓടുകയല്ലേ നമ്മള്‍.മരണ ശേഷം തിരക്കുകള്‍ ഒഴിയുമ്പോള്‍ നഷ്‌ടമായ സുഗന്ധം കൂടെ ആസ്വദിക്കുമായിരിക്കും അല്ലെ

    ReplyDelete
  13. ആത്മാക്കള്‍ ഭാഗ്യം ചെയ്തവര്‍.

    ReplyDelete
  14. പരേതാത്മാക്കള്‍ പൂക്കള്‍ തന്നെയാകുമ്പോള്‍ ഈ കവിത എന്ത് ചെയ്യും എന്ന് ഞാന്‍ ആലോചിച്ചു.എന്റെ അമ്മ ഒരു പൂവായി പ്പോയത് ഞാന്‍ കണ്ടതാണ്.

    ReplyDelete