Friday, August 27, 2010

ധ്യാനം

കണ്ട കാഴ്ച്ചകളെ
തിരിച്ചെടുക്കുവാന്‍
കണ്ണുകളടയ്ക്കുന്നു;
ഒച്ച വെച്ചു പോയ വാക്കുകളേ
മൗനത്തിന്റെ കൂടുണ്ടാക്കട്ടെ
തിരികെ കേറുമോ.
---------------------
ആനുകാലികകവിത ഓണപ്പതിപ്പില്‍
വന്നത്

5 comments:

  1. നന്നായി കാണാന്‍ കണ്ണുകള്‍ അടച്ചു ഇരിക്കുന്നത് തന്നെയാണ് ഈ തിരക്ക് പിടിച്ച ലോകത്തില്‍ നല്ലത്...
    short but sharp lines..
    enjoyed
    wishes
    joe

    ReplyDelete
  2. എല്ലാറ്റില്‍ നിന്നും ഒരു ഒളിച്ചോട്ടം അതെ നിര്വ്വാഹമുഊ ആസന്ന ഭാവിയില്‍ . ഞാനൊന്നും കണ്ടില്ല, ഞാനൊന്നും പറഞ്ഞില്ല, ഞാനൊന്നും കേട്ടുമില്ല.

    ReplyDelete
  3. കുഞ്ഞുടുപ്പിട്ട
    വലിയ കവിത.
    ധ്യാനത്തില്‍ ധ്വനി.

    ReplyDelete
  4. ചെറിയ വരികളിൽ വലിയ കാര്യങ്ങൾ...

    ReplyDelete
  5. ഠേ ന്നിരിക്കുന്നു, എന്നൊരു പാലക്കാട്ടുകാരൻ!

    ReplyDelete