ഇരുമ്പ് മുറിച്ചു പോയേക്കാവുന്ന
വലിയ വലിയ നിശബ്ദതകള്‍ ജലത്തിലൊ
മണ്ണിലൊ അല്ലാതെ താഴ്ന്നു താഴ്ന്നു
പോകുന്നുണ്ടൊ വേറെ ഏതെങ്കിലും
ഇടങ്ങളില്‍.
താങ്കള്‍ കണ്ണട ഊരുമ്പോഴൊ
വയ്ക്കുമ്പോഴൊ
അതല്ലെങ്കില്‍
കണ്ണട വയ്ക്കാതിരുന്ന
കാലത്തൊ കണ്ടിട്ടുണ്ടൊ
ഇത്തരം നിശബ്ദതകള്‍.
ബൂലോകകവിതയില്‍ പ്രസിദ്ധീകരിച്ചത്
Tuesday, December 8, 2009
Subscribe to:
Post Comments (Atom)
'ഇരുമ്പ് മുറിച്ചു പോയേക്കാവുന്ന
ReplyDeleteവലിയ വലിയ നിശബ്ദതകള്‍'
ഞാനൊന്ന് മൌനിക്കട്ടെ. എത്ര കനത്തതാകും, അത്. എത്ര മൂര്‍ച്ചയുണ്ടാകും അതിന്?
ഇതുവരെ കാണാത്ത നിശബ്ദതകൾ....
ReplyDelete