Tuesday, December 1, 2009

പാട്

ആഴം കഴിഞ്ഞും
പോകും വാക്കെ
അതിലുമാഴത്തില്‍
വെട്ടിയൊരു
പാട് കണ്ടൊ.

പ്രവാസകവിതയില്‍
പ്രസിദ്ധീകരിച്ചത്.

7 comments:

  1. ഏറ്റവും മൂർച്ചയുള്ള ആയുധമല്ലേ വാക്ക്‌....!

    ReplyDelete
  2. വാക്കെന്നും മൂറ്ച്ചയുള്ളതായിരിക്കട്ടെ

    ReplyDelete
  3. വാക്കുകളേക്കാളുമാഴത്തിൽ...!!!!!

    ReplyDelete
  4. padupettu azhuthiya kavitha
    hrthyathil padundaakki.
    asmo.

    ReplyDelete
  5. വാക്കിന്‌ വാളാകാന്‍ മാത്രമല്ല, മഴുവാകാനും കഴിയും.

    ReplyDelete