അദൃശ്യമായ ഒരു ശവത്തെ
പൊതിഞ്ഞ തോലു
മാത്രമാകുന്നു ഉടല്‍.
നടക്കുകയും ഇരിക്കുകയും
കിടക്കുകയും ചെയ്യുന്ന
ഒരു ശവത്തോല്‍.
തോല്‍ മാറുന്നതും
കാണാകും ശവം.
ഏറെ കണ്ടതും അറിഞ്ഞതും
എന്റെയിശ്ശവത്തെ
നീയല്ലൊ.
നീ തന്നെ തീ വച്ചതും.
ഏഷ്യാനെറ്റ് റേഡിയോ 657AM യു എ ഇ, ഒക്ടോബര്‍ 10, ചൊല്ലരങ്ങില്‍
ശവത്തോല്‍ കേള്‍ക്കാം .
Tuesday, October 13, 2009
Subscribe to:
Post Comments (Atom)
നല്ല കവിത..
ReplyDeleteകൊള്ളാം :)
ReplyDeleteഎവിടെയോ ഒരു ലിങ്ക് കുറവുണ്ടോ? അതോ എണ്റ്റെ വായനയുടെ കുഴപ്പമോ? അയച്ചുതന്ന ഓഡിയൊ ലിങ്ക് കേട്ടപ്പോഴും തോന്നിയിരുന്നു. ചൊല്ലിയത് വളരെ നന്നായി.
ReplyDeleteനല്ല കവിത
ReplyDeleteTholillatha shavangalkkum...!
ReplyDeleteManoharam, Ashamsakal...!!!
ദ്യശ്യമായ ഒരു ശവത്തെ
ReplyDeleteപൊതിഞ്ഞ തോലു
മാത്രമാകുന്നു സദാചാരം
ഒഴിഞ്ഞുമാറുകയും സംരക്ഷിക്കുകയും
ബഹുമാനിക്കുകയും ചെയ്യുന്ന
ഒരു ശവത്തോല്‍
തോല്‍ മാറുന്നതും
കാണാകും ശവം
ഏറെ കണ്ടതും അറിഞ്ഞതും
എന്റെയിശ്ശവത്തെ
നീയല്ലൊ.
നീ തന്നെ തീ വച്ചതും.
ഈ അക്രമത്തിന് എന്നോട് ക്ഷമിക്കൂ!!!!! ശശി...