Monday, June 1, 2009

ചില്ലരി

അന്നം മുറിച്ച്
ഞാന്‍ ഒളിപ്പിക്കുന്നുണ്ട്
മൂര്‍ച്ചയുള്ള
ചില്ലുതരികള്‍.

ഇതു തന്നെയാകണേ
നിനക്കുള്ള
അവസാനത്തേതും.

3 comments:

  1. അതുകൊണ്ട് തന്നെയാവണം വായ്ക്കരിയിടുന്നതും.

    ReplyDelete
  2. ഇതു തന്നെയാകണേ
    നിനക്കുള്ള
    അവസാനത്തേതും
    നന്നായിരിക്കുന്നു

    ReplyDelete