skip to main
|
skip to sidebar
എരകപ്പുല്ല്
Monday, June 1, 2009
ചില്ലരി
അന്നം മുറിച്ച്
ഞാന്‍ ഒളിപ്പിക്കുന്നുണ്ട്
മൂര്‍ച്ചയുള്ള
ചില്ലുതരികള്‍.
ഇതു തന്നെയാകണേ
നിനക്കുള്ള
അവസാനത്തേതും.
3 comments:
മുക്കുറ്റി
June 2, 2009 at 4:17 AM
:)
Reply
Delete
Replies
Reply
രാമചന്ദ്രൻ വെട്ടിക്കാട്ട്
June 3, 2009 at 10:34 AM
അതുകൊണ്ട് തന്നെയാവണം വായ്ക്കരിയിടുന്നതും.
Reply
Delete
Replies
Reply
Unknown
June 5, 2009 at 9:50 AM
ഇതു തന്നെയാകണേ
നിനക്കുള്ള
അവസാനത്തേതും
നന്നായിരിക്കുന്നു
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
About Me
t.a.sasi
സ്വദേശം: ചാമക്കാല - തൃശൂര്‍ . അബുദാബിയില്‍ ജോലി ചെയ്യുന്നു. കവിതാ സമാഹാരം: ചിരിച്ചോടും മത്സ്യങ്ങളെ! sasita90@gmail.com
View my complete profile
Followers
കവിതകള്‍ വേറെയിടങ്ങളില്‍
Allpoetry.com
Malayalam poetry in translation
തോര്‍ച്ച മാഗസിന്- മഴ/കടല്‍
മാധ്യമം ആഴ്ചപതിപ്പ്
ഹരിതകം പ്രസിദ്ധീകരിച്ച കവിതകള്‍
പക്ഷിക്കോണി
കലാകൗമുദി
ഭാഷാപോഷിണി
Sasi Ayyappan
Create your badge
എരകപ്പുല്ലിനെകുറിച്ച്
ചിരിച്ചോടും മത്സ്യങ്ങളേ അവതാരിക: പി.എ.നാസിമുദ്ധീന്
ദേശാഭിമാനി ആഴ്ചപ്പതിപ്പില്വിനോദ് തള്ളശ്ശേരി
സന്തോഷ് പല്ലശന തിരമൊഴികളില്‍
പ്രവാസചന്ദ്രികയില്‍ :ടി. അനിത
Feedjit Live Blog Stats
:)
ReplyDeleteഅതുകൊണ്ട് തന്നെയാവണം വായ്ക്കരിയിടുന്നതും.
ReplyDeleteഇതു തന്നെയാകണേ
ReplyDeleteനിനക്കുള്ള
അവസാനത്തേതും
നന്നായിരിക്കുന്നു