ഏറ്റ മുറിവ്
പ്രൗഢമായതാണെങ്കിൽ
മനസ്സങ്ങിനെ
ഉള്ളനങ്ങാതെ
ഒരു നിൽപ്പുണ്ട്.
ഉള്ള് നിത്യവും
ആഴം കൂടിക്കൂടി
വരും.
എന്നാലും
ഒടിഞ്ഞു വീഴില്ല.
കാടിളകുമ്പോഴും
എന്തിളക്കമെന്ന്
ചോദിച്ച്
മസ്തകമുയർത്തിയങ്ങിനെ
ചില മുറിവുകൾ.
പ്രൗഢമായതാണെങ്കിൽ
മനസ്സങ്ങിനെ
ഉള്ളനങ്ങാതെ
ഒരു നിൽപ്പുണ്ട്.
ഉള്ള് നിത്യവും
ആഴം കൂടിക്കൂടി
വരും.
എന്നാലും
ഒടിഞ്ഞു വീഴില്ല.
കാടിളകുമ്പോഴും
എന്തിളക്കമെന്ന്
ചോദിച്ച്
മസ്തകമുയർത്തിയങ്ങിനെ
ചില മുറിവുകൾ.
മുറിവിന്റെ പ്രൌഡിയില് അടിത്തറയുറയ്ക്കുന്ന ജന്മങ്ങള് ...
ReplyDeleteഇഷ്ടായി
ReplyDeleteമസ്തകമുയർത്തിയങ്ങിനെ
ReplyDeleteചില മുറിവുകൾ..
ചിലത്, വല്ലപ്പോഴും ചിലത് മാത്രം.
ReplyDeleteചില മുറിവുകൾ അങ്ങനെയാണ്. നന്നായിട്ടുണ്ട് !
ReplyDeleteപ്രിയസുഹൃത്തുക്കൾക്ക് നന്ദി..
ReplyDeleteഇഷ്ടപ്പെട്ടു ..
ReplyDeleteമസ്തകമുയർത്തിയങ്ങിനെ
ReplyDeleteചില മുറിവുകൾ.
ഇഷ്ടപ്പെട്ടു
രമേശ് അരൂർ, khaadu..നന്ദി. ഇരിപ്പിടത്തിൽ ഈ കവിതയെക്കറിച്ചെഴുതിയതു കണ്ടു. ഒരിക്കൽ കൂടി നന്ദി.
ReplyDeleteവജ്രശലാകകള്‍
ReplyDeleteതുളച്ചിറക്കിയൊരു മുറിവ്,
ഒരിക്കലും ഉണങ്ങാതെ
ചോര പൊടിയുന്നത്..
ഇഷ്ടപ്പെട്ടു.. ആശംസകള്‍ ...
ReplyDelete