Wednesday, November 3, 2010

ചിരിച്ചോടും മത്സ്യങ്ങളേ !









  








സൈകതം ബുക്സ് പ്രസിദ്ധീകരിക്കുന്നു
ചിരിച്ചോടും മത്സ്യങ്ങളേ !
പ്രകാശനം നവംബര്‍ പതിനാലിനു്‌ തൃശൂര്‍
കേരള സാഹിത്യ അക്കാദമിയില്‍ വെച്ച്.
കവി അന്‍വര്‍അലി വിഷ്ണുപ്രസാദിനു നല്‍കി
നിര്‍വ്വഹിക്കുന്നു.

38 comments:

  1. എന്റേയും അനുഗ്രഹാശംസകള്‍... :) കല കല

    ReplyDelete
  2. നല്ലതുവരട്ടെ
    എന്റെ എല്ലാ ആശംസകളും

    ReplyDelete
  3. ഒരായിരം ആശംസകള്‍ ,
    ധാരാളം പുസ്തകങ്ങള്‍ ഇനിയും പ്രസിദ്ധീകരിക്കപ്പെടട്ടെ

    ReplyDelete
  4. അഭിവാദ്യങ്ങള്‍, ആശംസകള്‍

    ReplyDelete
  5. ആശംസകൾ!
    ഇനിയും പുസ്തകങ്ങൾ വരട്ടെ......

    ReplyDelete
  6. ബുക്ക് ബുക്ക്..
    എന്റെ ബുക്കേ
    പെട്ടന്നു വരിക.
    ആശംസകള്‍

    ReplyDelete
  7. ആശംസകള്‍ ശശിയേട്ടാ ...
    പുസ്തകം വാങ്ങാന്‍ തന്നെ തീരുമാനിച്ചു
    സൈകവുമായി ബന്ധപ്പെടുന്നുണ്ട് !

    ReplyDelete
  8. ആശംസകള്‍..പുസ്തകം ഒരുപാട് വിറ്റു പോകട്ടെ..

    ReplyDelete
  9. ആശംസകള്‍ ശശിയേട്ടാ ...

    ReplyDelete
  10. എല്ലാ ആശംസകളും, ശശീ.
    ഇനി കാത്തിരിപ്പിന്റെ കാലം, മീന്‍‍പുസ്തകത്തിനായി..

    ReplyDelete
  11. ആശംസകൾ,എത്തിച്ചേരാൻ ശ്രമിക്കാം.

    ReplyDelete
  12. ശശീ, വളരെ സന്തോഷം. 14ന് തൃശ്ശൂരില്‍ എത്താന്‍ സാധിക്കാത്തതില്‍ ഖേദമുണ്ട്.പുസ്തകം ഞാന്‍ വാങ്ങിക്കൊള്ളാം. സ്നേഹത്തോടെ, പി.പി.രാമചന്ദ്രന്‍.

    ReplyDelete
  13. ഭാവുകങ്ങള്‍ ഡിയര്‍..

    ReplyDelete
  14. “നവമൊരു വേദന ഉള്ളിലൊതുക്കിയ
    നവമ്പര്‍ പതിനാലേ
    എന്തിന് ഞങ്ങടെ മിഴിനീര്‍ ഗംഗയില്‍
    മുങ്ങാന്‍ വന്നൂ ....“
    (ചിരിച്ചോടും മത്സ്യങ്ങളേ!)

    സോറി,ഈ സന്തോഷത്തിന്റെ ദിനത്തില്‍ ചിരിച്ചോടാന്‍ എന്റെ പ്രതിനിധിയായി ഏറനാടനെ ഞാന്‍ അയക്കുന്നു.

    ശശീ‍ീ, ആശംസകള്‍!

    ReplyDelete
  15. ആശംസകള്‍ നല്‍കിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

    ReplyDelete
  16. പുസ്തകത്തിന്റെ കവര്‍ മനോഹരമായി.. ഉള്‍പേജുകളും അതിലെ കവിതകളും അതിലേറെ മനോഹരമാവും എന്ന് കരുതട്ടെ.. എല്ലാ വിധ ആശംസകളും.

    ReplyDelete