Wednesday, November 11, 2009

കൊമ്പുകള്‍

നിശബ്ദത തണലായും
പൊള്ളും വെയിലായും
ഓര്‍മ്മയുടെ പിന്നാമ്പുറമായും
ഒച്ചയോടെ കൊമ്പു കുഴല്‍
മേളമോടെ ചിലപ്പോള്‍
കൊമ്പില്‍ കോര്‍ത്തൊരു
ചെമ്പുടല്‍ പോലെയും


തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്

5 comments:

  1. മാറ്റാരോ വീശുന്ന കത്തിയുടെ മൂര്‍ച്ചയായി ഇരിക്കേണ്ടിവരുന്ന അവസ്ഥയെ ഒരിക്കല്‍ സച്ചിദാനന്ദന്‍ പറഞ്ഞതോര്‍മ്മവന്നു....

    ReplyDelete
  2. ഒരു ശാപത്തിന്റെ ബാക്കി പത്രം പോലെ...

    ReplyDelete
  3. നിശബ്ദത...ഇരുതലമൂർച്ചയുള്ള വാൾ പോലെയും.....

    ReplyDelete