ഉടല്‍ മാറാതെ കിട്ടും
പുനര്‍ജ്ജന്മങ്ങളില്‍
മുന്‍ജ്ജന്മങ്ങളൊ
പ്രണയവും കടവും
അതുകള്‍ക്കപ്പുറം
ഇപ്പുറമെന്നും
വേര്‍തിരിച്ചീടുന്നു
ശിഷ്ടജീവിതത്തെ.
അന്യഗ്രഹങ്ങളായ്
എത്തിനോക്കാന്‍
വയ്യാത്തിടങ്ങളായ്
മുന്‍ജന്മകാര്യങ്ങള്‍.
ഓര്‍ക്കുന്നതേയില്ല
കാണുന്നതേയില്ല
തീര്‍ന്നു തീര്‍ന്നു പോം
ദിനങ്ങളെ പുല്‍കി-
പുല്‍കിയിരിക്കേ.
Tuesday, September 29, 2009
Subscribe to:
Post Comments (Atom)
clear aayilla mashe..
ReplyDeleteഓര്‍ക്കുന്നതേയില്ല
ReplyDeleteകാണുന്നതേയില്ല
തീര്‍ന്നു തീര്‍ന്നു പോം
ദിനങ്ങളെ പുല്‍കി-
പുല്‍കിയിരിക്കേ.
nalla varikal
മുകളില്‍ ജയേഷ് സംശയം പ്രകടിപ്പിച്ചു കണ്ടു.
ReplyDeleteഎനിക്ക് തോന്നുന്നത് കാഴ്ച്ചയുടെ ചെറു ചീളുകളെ കവിതയാക്കുന്ന ആഖ്യാന തന്ത്രമാണ് ശശിയേട്ടന്‍ പയറ്റുന്നത് അതില്‍കൂടുതല്‍ അദ്ദേഹം ഒന്നും ലക്ഷ്യാമാക്കുന്നില്ല അതുകൊണ്ടാവാം നമ്മള്‍ വായനക്കാര്‍ക്ക് ഒരവ്യക്തത ഫീല്‍ ചെയ്യുന്നത്.
Chandranil vellavum vaayum kandethiyirikkunnu. appol ininamukku adutha janmam avidekaanam..!
ReplyDeleteManoharam, ashamsakal...!!!
ആദ്യമായാണ് ഇവിടെ... വായിച്ച് മനസ്സിലാക്കാന്‍ ഒരു ശ്രമം നടത്തി... പക്ഷെ നടന്നില്ല....
ReplyDeleteശരിയാണ്...ഈ ജീവിതത്തെ തന്നെ രണ്ടായിപ്പകുക്കുന്നു .....
ReplyDeleteമുന്‍പും പിന്‍പുമായി ജീവിതം നീങ്ങുമ്പോള്‍ മറ്റൊന്നുമില്ല കാണുവാനും കേള്‍ക്കുവാനും...