ഇരുട്ടില്‍
വേരിടും പകലിന്റെ
ഒച്ചയായ്
നിന്റെ കണ്ണുകള്‍ .
എന്നും പഴിച്ച
നിന്നെ വീണ്ടും
പഴിക്കുന്നു
തെറ്റി വന്ന
കടല്ത്തുള്ളിയാണ്
നിന്റെ കണ്ണീര്.
നീ മലര്‍ന്നു
പറക്കുമ്പോള്‍
എങ്ങിനെയാണ്
താഴേക്ക്
കണ്ണീര്
വീഴുക.
Monday, April 20, 2009
Subscribe to:
Post Comments (Atom)
എത്ര വെളിച്ചം വാരി വിതറിയാലും പിന്നെയും പഴി കേട്ടുകൊണ്ടിരിക്കും.. :)
ReplyDeleteകടല്ത്തുള്ളികള് ഉള്ളിലേയ്ക്ക് പെയ്യും.
ReplyDeleteഎന്ന് :)
ReplyDelete):
ReplyDeleteമലര്‍ന്ന് കിടന്ന് പറന്നാല്‍
ReplyDeleteകടലിന്റെ കണ്ണ് നിറയുന്നത്
കാണാതിരിക്കാം..