Sunday, April 26, 2009

പുലി

സിംഹങ്ങള്‍
പുലികളെ തിന്നു

സിംഹാരാധന
മൂത്ത് മൂത്ത്
ലങ്ക നിറയെ
സിംഹസ്തൂപങ്ങള്‍
നിറയും.

ദഹിക്കാത്ത
പുലികള്‍ ഇനി
സ്തൂപങ്ങള്‍
തുരന്നു
പുറത്തു വരുമൊ.

http://harithakam.com/ml/Poem.asp?ID=782

8 comments:

  1. സാധ്യത തള്ളിക്കളയാനാവില്ല.

    ReplyDelete
  2. പുലിവാല്‍ പിടിച്ചാല്‍..
    :)

    ReplyDelete
  3. ദഹിക്കാത്ത
    പുലികള്‍ ഇനി
    സ്തൂപങ്ങള്‍
    തുരന്നു
    പുറത്തു വരുമൊ.
    അഭയാര്‍ത്തികളെ തിന്നുമോ?

    ReplyDelete
  4. അറിയില്ലേ?
    സിംഹമാണ് രാജാവ്.
    പാവം പുലികള്‍
    ഇനിയെന്ത് ചെയ്യും?
    സയനൈഡ് കഴിച്ചാല്‍
    പുനര്‍ജ്ജനിക്കുമോ?

    ReplyDelete
  5. ഡാ....
    അസ്സലായി.
    വാക്ക് കുറുകിക്കിടക്കുന്നു,
    സിംഹത്തിനുള്ളില്‍ പുലിയെന്നോണം.

    ReplyDelete
  6. Theerchayayum illa Sasi... Nasikkendava nasiche pattu... Nannayirikkunnu. Ashamsakal...!!!

    ReplyDelete