ചില നേരം ഉടലില്‍
നിന്നും വിട്ടു പോകാതെ
നിഴല്‍ എന്നോട്
ചോദിച്ചിട്ടുണ്ട് ഞാനില്ലാതെ
നിനക്കാര് എന്നും
അതുകൊണ്ട് നിന്നില്‍
തന്നെ ഉരുകിച്ചേരട്ടെയെന്നും
അങ്ങനെയാണ് നിഴല്‍
ഇല്ലാതായതും ഞാന്‍
മാത്രമായതും.
Friday, March 27, 2009
Subscribe to:
Post Comments (Atom)
നന്നായിട്ടുണ്ടു ആശംസകള്‍
ReplyDeleteഞാനും നീയും.
ReplyDeleteതിരിച്ചാകുന്നതാ എനിക്കിഷ്ടം... നിഴല്‍ മാത്രം... !
ReplyDelete