Thursday, April 2, 2009

പ്രണയം

ഒരേ മരു തന്നെ
രണ്ടു പേര്‍ക്കുള്ളില്‍
ഉണ്ടെന്നു
നിനക്കുന്നതോ.

4 comments:

  1. പരസ്പരം കടന്നു
    പോകുമ്പോള്‍
    രണ്ടുപേര്‍ക്കും ഉള്ളിലുണ്ടാവുന്ന
    ഒരാന്തല്‍?

    ReplyDelete
  2. 'ഒരേ'.. എന്നതു മാത്രം മതി.. പ്രണയമെഴുതാന്‍.

    ReplyDelete
  3. ഇഷ്ടപ്പെട്ടു. ആശംസകൾ

    ReplyDelete