ഇന്ദ്രിയങ്ങള്‍
ഇല്ലാതാകുന്ന
നിമിഷമാണോ
നിശബ്ദത.
രണ്ടു നിശബ്ദതകള്‍
കൂട്ടിമുട്ടുമ്പോള്‍
രണ്ടു വിരല്‍ത്തുമ്പുകള്‍
തൊട്ടു നില്ക്കും.
വ്യാവസായികാടി-
സ്ഥാനത്തില്‍
നിശബ്ദതകള്‍
ഉല്‍പ്പാദിപ്പിച്ചെടുക്കുമ്പോള്‍
കമ്പോളത്തില്‍
എന്തുമാത്രം
വിരലുകള്‍.
Friday, March 20, 2009
Subscribe to:
Post Comments (Atom)
മനോഹരം ചിന്താപരം നല്ല എഴുത്ത്
ReplyDeleteഅഭിനന്ദനങ്ങള്‍
എന്തു നിശ്ശബ്ദത... !
ReplyDeleteവ്യാവസായികാടി-
ReplyDeleteസ്ഥാനത്തില്‍
നിശബ്ദതകള്‍
ഉല്‍പ്പാദിപ്പിച്ചെടുക്കുമ്പോള്‍
കമ്പോളത്തില്‍
എന്തുമാത്രം
വിരലുകള്‍.
എന്തു മാത്രം നിശ്ശബ്ദത.......!!!
ഒരു ഏജന്‍സി ഞമ്മക്കും തരണം കേട്ട.
ReplyDeleteരണ്ടു നിശബ്ദതകള്‍
ReplyDeleteകൂട്ടിമുട്ടുമ്പോള്‍
രണ്ടു വിരല്‍ത്തുമ്പുകള്‍
തൊട്ടു നില്ക്കും
വിത്യസ്തമായ ചിന്തകളുടെ കൂട്ടാണു നിന്റെ കവിതകൾ, നന്നായിരിക്കുന്നു
വ്യാവസായികാടി-
ReplyDeleteസ്ഥാനത്തില്‍
നിശബ്ദതകള്‍
ഉല്‍പ്പാദിപ്പിച്ചെടുക്കുമ്പോള്‍
കമ്പോളത്തില്‍
എന്തുമാത്രം
വിരലുകള്‍.