കടല്‍ക്കരയില്‍ കാറ്റു-
കൊള്ളും ശവങ്ങളൊക്കെയും
പിന്നോട്ടടിക്കുന്ന
തിരകളെ കണ്ട്
എഴുന്നേറ്റിരുന്നു.
എന്തിനാണ് ഇനിയും കര ;
പുതിയ ശവങ്ങള്‍ക്ക്
വന്നിരിക്കാനോ .
കടലില്‍ പകുതി
താഴ്ന്ന സൂര്യന്‍
മുഴുവനുമായ്
മുകളിലേക്ക് വന്നു.
എന്തിനാണ് വീണ്ടും
പകല്‍ - കണ്ണടക്കാതെ
ഉറങ്ങി കിടക്കാനോ .
Tuesday, February 17, 2009
Subscribe to:
Post Comments (Atom)
പകലും രാത്രിയും ഒരുപോലെത്തന്നെ.. കര്‍മം കൊണ്ട് ശവങ്ങളായവര്‍ക്ക്.
ReplyDeleteഎന്തിനാണ് ഇനിയും കര ;
ReplyDeleteപുതിയ ശവങ്ങള്‍ക്ക്
വന്നിരിക്കാനോ
ആദ്യമായാണ് ഈ കരയില്‍... പിറകോട്ടു പോകുന്നുണ്ട്...
ReplyDeleteആശംസകള്‍...
:)
ReplyDelete