Wednesday, February 18, 2009

പ്രളയം.

തീയിലേക്ക് ഒരു ഹൃദയം
എടുത്തു വെക്കുമ്പോള്‍
തീ ജലമായ് മാറണം
എങ്കിലേ അതു‌ ഹൃദയ -
മാണെന്ന് വിശ്വസ്സിക്കാവു.

എന്നു‌ കരുതി
ഭൂമിയുടെ ഹൃദയം
എടുത്തു തീയില്‍ വെച്ചാല്‍
എന്താകും സ്ഥിതി .

നിറയെ ജലം.

3 comments:

  1. chinthakaLute pralayathil ninnum thiricharivu....

    ReplyDelete
  2. കവിതകള്‍ വായിച്ചു. നന്നാവുന്നുണ്ട്.

    ReplyDelete