കാണുന്നെന്‍റെ കണ്ണില്‍
കേള്‍ക്കുന്നു ശബ്ദരൂപമായ്
തെളിയുന്നു ഹൃത്തിലും
എന്‍റെയുള്ളിലെ ശവം.
നിന്നോടടുക്കും പോല്‍
എത്രയും പ്രിയംകരമായ്
ഓര്‍ത്തോര്‍ത്തു മറക്കു-
ന്നൊക്കെയും പോല്‍ ഇശവം .
ഉണ്ടല്ലോ ചിരിയിലും
കണ്ണീരിലും ഇടവിടാതെ
നിന്നോര്‍മ പോല്‍
എപ്പോഴും ഇശവം .
Tuesday, January 27, 2009
Subscribe to:
Post Comments (Atom)
Theerchayayum Sasi... Valare manoharam.. Ashamsakal...!!!
ReplyDelete