Saturday, December 27, 2008

പ്രണയോത്സവം

വാക്കും
മനസ്സും
ചേര്‍ന്ന്‌
പ്രാണന്‍ .

പ്രാണനല്ലോ
പരമേശ്വരന്‍.

നശിക്കുന്നു
വിഭൂതികള്‍;
പിന്നെ
ശത്രുവില്ല
ആരുമില്ല .


എനിക്ക്
ഞാനിണ.

1 comment: