Saturday, December 27, 2008

ഒറ്റ

ഇല്ലാതായ് കൈപ്പടം
കൂട്ടിപ്പിടിക്കുവാന്‍
യാത്രയും ചൊല്ലേണ്ട.

ഒക്കെയും
എപ്പോഴും
ഇതുപോല്‍.

ആകുന്നില്ലല്ലോ
ഒന്നു മറ്റൊന്നായ്;
എപ്പൊഴും ഒറ്റയായ് .

1 comment: