എത്ര കാലം
കണ്ടിരിക്കും
ആകാശവും കടലും.
ഒരു നാൾ
ആകാശം കൈകള്‍ നീട്ടി
കടലിനെ പൊക്കിയെടുക്കും.
പ്രണയമല്ലേ.
പതിവു പോലെ മടുക്കും.
കുറച്ചു കാലം
ഏകാന്തത അനുഭവിക്കട്ടെ
എന്ന് കരുതി
മരുഭൂമിയില്‍
കൊണ്ടിടും കടലിനെ.
ചിലപ്പോഴെങ്കിലും
മരുഭുമിയില്‍
കടലുകള്‍ ഉണ്ടാകുന്നത്
ഇങ്ങിനെയാണ്.
ഒരു നിശ്ശബ്ദതയുടെചുറ്റളവ്
കൃത്യമായി അളക്കുവാൻ
കഴിയാത്തതുപോലെ
കടലിന്റെ
ഏകാന്തതയും
അളക്കുവാൻ സാധ്യമല്ല.
കണ്ടിരിക്കും
ആകാശവും കടലും.
ഒരു നാൾ
ആകാശം കൈകള്‍ നീട്ടി
കടലിനെ പൊക്കിയെടുക്കും.
പ്രണയമല്ലേ.
പതിവു പോലെ മടുക്കും.
കുറച്ചു കാലം
ഏകാന്തത അനുഭവിക്കട്ടെ
എന്ന് കരുതി
മരുഭൂമിയില്‍
കൊണ്ടിടും കടലിനെ.
ചിലപ്പോഴെങ്കിലും
മരുഭുമിയില്‍
കടലുകള്‍ ഉണ്ടാകുന്നത്
ഇങ്ങിനെയാണ്.
ഒരു നിശ്ശബ്ദതയുടെചുറ്റളവ്
കൃത്യമായി അളക്കുവാൻ
കഴിയാത്തതുപോലെ
കടലിന്റെ
ഏകാന്തതയും
അളക്കുവാൻ സാധ്യമല്ല.
ചിലപ്പോഴെങ്കിലും
ReplyDeleteമരുഭുമിയില്‍
കടലുകള്‍ ഉണ്ടാകുന്നത്
ഇങ്ങിനെയാണ്.
മനോഹരം.....
ഒരു നിശ്ശബ്ദതയുടെചുറ്റളവ്
ReplyDeleteകൃത്യമായി അളക്കുവാൻ
കഴിയാത്തതുപോലെ
കടലിന്റെ
ഏകാന്തതയും
അളക്കുവാൻ സാധ്യമല്ല.
‘പ്രണയമല്ലേ...
ReplyDeleteപതിവു പോലെ മടുക്കും...’
നിശ്ശബ്ദതയുടെചുറ്റളവ്..നല്ല പ്രയോഗം. നല്ല ബിംബങ്ങൾ. വലിച്ചു കെട്ടിയിരിക്കുന്നു കാവ്യകർമ്മങ്ങൾ കൊണ്ട്. നന്നായിരിക്കുന്നു
ReplyDeleteചിലപ്പോഴെങ്കിലും
ReplyDeleteമരുഭുമിയില്‍
കടലുകള്‍ ഉണ്ടാകുന്നത്
ഇങ്ങിനെയാണ്.
തികച്ചും സത്യസന്ധമായ കവിത....പ്രണയമല്ലേ മടുക്കും....
ReplyDeleteഒരു പുതിയ നിര്‍വ്വചനം.
ReplyDeletereally Great!!! and its my experience to.... kavitha kadamedukkunnu....
ReplyDeleteSasi, good.
ReplyDeletevithyasthathayulla oru nottam.
ReplyDeleteishtamayi..
അളവില്ലാത്ത നിശബ്ദതയും അളക്കാനാവാത്ത ഏകാന്തതയും....
ReplyDelete( മടുക്കാത്ത പ്രണയവുമുണ്ട് കവീ.. )
നല്ല കവിതയ്ക്ക് നന്ദി.
ഒരു നിശ്ശബ്ദതയുടെചുറ്റളവ്
ReplyDeleteകൃത്യമായി അളക്കുവാൻ
കഴിയാത്തതുപോലെ
------------------മനസ് വീണ്ടും അളന്നു നോക്കുന്നു!
നിശ്ശബ്ദതയുടെ ചുറ്റളവ്, കടലിന്റെ ഏകാന്തത.......... ഒരുപാടിഷ്ടമായി.
ReplyDeleteഹോ!
ReplyDeleteപ്രിയസുഹൃത്തുക്കൾക്കെല്ലാവർക്കും നന്ദി..
ReplyDeleteവിഷുകൊന്നക്കൊപ്പം
നന്മയും നിറയട്ടെ എന്നാശിക്കുന്നു..
ഏകാന്തത പൂര്‍ണ്ണമായും ഭീകരമായും അനുഭവിക്കുന്നത് കടലും ആകാശവും തന്നെയല്ലേ? അവ രണ്ടും ഓരോന്ന് മാത്രം. കൂട്ടിന് അതേ ജനുസ്സില്‍ മറ്റൊന്നില്ലാതെ. നല്ല വരികള്‍, ഇഷ്ടമായ്.
ReplyDeleteനന്നായി ശശിയേട്ടാ..ആശംസകള്‍
ReplyDelete