ഉള്ളിലാരോ ഒട്ടിച്ചുകൂട്ടുന്നു
ഒന്നുമില്ലാത്ത ഇടങ്ങള്‍
പിന്നെയും.
എവിടെയും നീയില്ല
ഇല്ലാത്തൊരാകാരം
നിനക്കെത്ര നാള്‍.
ഒട്ടിച്ചുകൂട്ടിയ
ഒന്നുമില്ലാത്ത ഇടങ്ങള്‍
തുന്നിക്കൂട്ടിയെടുത്ത്
ഒന്നാക്കണം.
അപ്പോഴേക്കും
കാറ്റായ് നീ
പറന്നു പോകൊലാ.
ഒന്നുമില്ലാത്ത ഇടങ്ങള്‍
പിന്നെയും.
എവിടെയും നീയില്ല
ഇല്ലാത്തൊരാകാരം
നിനക്കെത്ര നാള്‍.
ഒട്ടിച്ചുകൂട്ടിയ
ഒന്നുമില്ലാത്ത ഇടങ്ങള്‍
തുന്നിക്കൂട്ടിയെടുത്ത്
ഒന്നാക്കണം.
അപ്പോഴേക്കും
കാറ്റായ് നീ
പറന്നു പോകൊലാ.
എവിടെയും നീയില്ല,
ReplyDeleteഇല്ലാത്തൊരാകാരം
നിനക്കെത്ര നാള്‍
-കവിതയുടെ തിളക്കം-നന്ദി
നന്ദി ശ്രീലതടീച്ചര്‍
ReplyDeleteഒന്നുമില്ലാത്ത ഇടങ്ങളിൽ നിന്നെ തേടുന്നു,,, കവിത നന്നായി.
ReplyDelete"വെട്ടിപ്പിടിക്കലല്ല; കൊടുത്തുമുടിയലാണു മനുഷ്യത്വം".
ReplyDeleteI very much like this caption. Thank you..
നിരാകാരതയില്‍ രൂപ മുണ്ടാക്കി
ReplyDeleteതുന്നി ചേര്‍ത്ത് കവിതയാക്കി ബാക്കി നിര്‍ ത്തി
പറന്നകലാത്ത, കവിത. നന്നായിരിക്കുന്നുശശി... ഭാവുകങ്ങള്‍
നിരാകാരം, അതുതന്നെ ആകാരം. മനോഹരമായി.
ReplyDeleteഒട്ടിച്ചുകൂട്ടിയിട്ടും നിരാകാരമായി ...
ReplyDeleteനല്ല കവിത
nannayirikkunnu:)
ReplyDeleteഅപ്പോഴേക്കും
ReplyDeleteകാറ്റായ് നീ
പറന്നു പോകൊലാ.
nannayi ithu.
വരികള്‍ക്കിടയില്‍ മായാജാലം സൃഷ്ടിക്കുന്ന കവി...ഇതില്‍ കൂടുതല്‍ എന്തുപറയണം ഞാന്‍...?
ReplyDeletemini//മിനി,DinesanKaprasery,kaviurava,ശ്രീനാഥന്‍,സ്മിത ,eccentric,മുകിൽ,മഞ്ഞുതുള്ളി ഏല്ലാവര്‍ക്കും നന്ദി.
ReplyDeleteഎവിടെയും നീയില്ല
ReplyDeleteഇല്ലാത്തൊരാകാരം
നിനക്കെത്ര നാള്‍.
nannayee Sasi....
എവിടെയുമില്ലാത്ത നീ........
ReplyDeleteശരി തന്നെ.
അഭിനന്ദനങ്ങൾ.
എവിടെയും നീയില്ല
ReplyDeleteഇല്ലാത്തൊരാകാരം
നിനക്കെത്ര നാള്‍.
...............നന്നായിരിക്കുന്നു.