Monday, April 4, 2011

നിരാകാരം

ഉള്ളിലാരോ ഒട്ടിച്ചുകൂട്ടുന്നു
ഒന്നുമില്ലാത്ത ഇടങ്ങള്‍
പിന്നെയും.

എവിടെയും നീയില്ല
ഇല്ലാത്തൊരാകാരം
നിനക്കെത്ര നാള്‍.

ഒട്ടിച്ചുകൂട്ടിയ
ഒന്നുമില്ലാത്ത ഇടങ്ങള്‍
തുന്നിക്കൂട്ടിയെടുത്ത്
ഒന്നാക്കണം.

അപ്പോഴേക്കും
കാറ്റായ് നീ
പറന്നു പോകൊലാ.

14 comments:

  1. എവിടെയും നീയില്ല,
    ഇല്ലാത്തൊരാകാരം
    നിനക്കെത്ര നാള്‍
    -കവിതയുടെ തിളക്കം-നന്ദി

    ReplyDelete
  2. നന്ദി ശ്രീലതടീച്ചര്‍

    ReplyDelete
  3. ഒന്നുമില്ലാത്ത ഇടങ്ങളിൽ നിന്നെ തേടുന്നു,,, കവിത നന്നായി.

    ReplyDelete
  4. "വെട്ടിപ്പിടിക്കലല്ല; കൊടുത്തുമുടിയലാണു മനുഷ്യത്വം".
    I very much like this caption. Thank you..

    ReplyDelete
  5. നിരാകാരതയില്‍ രൂപ മുണ്ടാക്കി
    തുന്നി ചേര്‍ത്ത് കവിതയാക്കി ബാക്കി നിര്‍ ത്തി
    പറന്നകലാത്ത, കവിത. നന്നായിരിക്കുന്നുശശി... ഭാവുകങ്ങള്‍

    ReplyDelete
  6. നിരാകാരം, അതുതന്നെ ആകാരം. മനോഹരമായി.

    ReplyDelete
  7. ഒട്ടിച്ചുകൂട്ടിയിട്ടും നിരാകാരമായി ...
    നല്ല കവിത

    ReplyDelete
  8. അപ്പോഴേക്കും
    കാറ്റായ് നീ
    പറന്നു പോകൊലാ.

    nannayi ithu.

    ReplyDelete
  9. വരികള്‍ക്കിടയില്‍ മായാജാലം സൃഷ്ടിക്കുന്ന കവി...ഇതില്‍ കൂടുതല്‍ എന്തുപറയണം ഞാന്‍...?

    ReplyDelete
  10. mini//മിനി,DinesanKaprasery,kaviurava,ശ്രീനാഥന്‍,സ്മിത ,eccentric,മുകിൽ,മഞ്ഞുതുള്ളി ഏല്ലാവര്‍ക്കും നന്ദി.

    ReplyDelete
  11. എവിടെയും നീയില്ല
    ഇല്ലാത്തൊരാകാരം
    നിനക്കെത്ര നാള്‍.

    nannayee Sasi....

    ReplyDelete
  12. എവിടെയുമില്ലാത്ത നീ........
    ശരി തന്നെ.

    അഭിനന്ദനങ്ങൾ.

    ReplyDelete
  13. എവിടെയും നീയില്ല
    ഇല്ലാത്തൊരാകാരം
    നിനക്കെത്ര നാള്‍.
    ...............നന്നായിരിക്കുന്നു.

    ReplyDelete