നമ്മളുപേക്ഷിച്ചില്ലെങ്കിലും
പിന്നീടതു നടന്നേക്കുമെന്ന
ഓര്‍മ്മ മാത്രമുള്ളതിനാലാവാം
ഉപേക്ഷിച്ചു പോരുക
ഉപേക്ഷിച്ചോടുക എന്നതെല്ലാം
വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്.
വിഘ്നമില്ലാത്ത മറവിയാണു
മരണമെന്നു പറയുമ്പോള്‍ തന്നെ
വിഘ്നമില്ലാത്ത ഈ ഉപേക്ഷിക്കലും
ചെറിയ ചെറിയ മരണങ്ങള്
തന്നെയാണല്ലെ ചങ്ങാതി;
വലിയ ഒന്നിലേക്ക്
ചെറിയ ഒന്നുകൊണ്ടുള്ള
അളക്കല്‍.
Friday, February 12, 2010
Subscribe to:
Post Comments (Atom)
മറക്കാതിരിക്കട്ടെ, മരിക്കാതെയും..
ReplyDeleteവലിയ ഒന്നിലേക്ക്
ReplyDeleteചെറിയ ഒന്നുകൊണ്ടുള്ള
അളക്കല്‍
nalla kavitha.
ReplyDelete!! ശശി.
ReplyDeleteathe. oro maraviyum oro maranam thanne.
ReplyDelete:)
ReplyDelete