ഉടലും തലയും വേര്‍പെട്ടിട്ടില്ല
വസ്ത്രങ്ങള്‍ എല്ലാം നല്ല പോലെ
ഒരു തുള്ളി ചോരയും പൊടി-
യാത്തൊരു മൃതദേഹപ്രതിഷ്ഠ
കാണ്മു കണ്ണാടിയില്‍; എത്ര സത്യം
നാരായണഗുരുവിന്‍ മൊഴി .
http://www.harithakam.com/ml/Poem.asp?ID=780
Wednesday, June 24, 2009
Subscribe to:
Post Comments (Atom)
ഈ പ്രതിഷ്ട എണ്റ്റെ കണ്ണാടിയിലുമുണ്ട്.
ReplyDeleteസത്യം
ReplyDeleteഉള്ളില്‍ പ്രതിഷ്ഠിക്കപ്പെട്ടു
ReplyDeleteSwayam kanunnathakum ennum alle... Manoharam, ashamsakal...!!!
ReplyDelete