എനിക്കിഷ്ടം
അടിയന്തിരാവസ്ഥയെ
ഓര്മ്മകളുണ്ടാക്കാതിരിക്കാന്
വേണം ഇനിയും
അടിയന്തിരാവസ്ഥ .
ഒരു രാജ്യത്തിനു
മാത്രമല്ല മറ്റു
പലതിനും വേണം
അടിയന്തിരാവസ്ഥ .
എനിക്ക് മൂന്നു വയസ്സുകാരി
ചിഞ്ചുമോളെയും
അറുപത്തിരണ്ടു വയസ്സുകാരന്
ആ പഹയനെയും
ഓര്‍മ്മിക്കാന്‍ വയ്യ.
നമ്മുടെ സര്‍വ്വേ കല്ലുകള്‍
വീടിന്റെ ഗേറ്റ് വാതില്‍ ജനല്‍
കഴിയുമെങ്കില്‍ ചുമരും
ഇതെല്ലാം അടിയന്തിരാവസ്ഥ
കൊണ്ട് തന്നെ പണിയിപ്പിക്കുക.
ഇടവഴിയുടെ ഓരോ വളവിലും
ReplyDeleteഭ്രാന്തൻ നായ്ക്കളുണ്ടാകാം.
ഇരുതലമൂർച്ച കയ്യിൽ കരുതണം.
തനിയ്ക്കു താൻ കാവലാവണം.
അതുമാത്രം പോര. കാവൽക്കാരനും അടിയന്തിരാവസ്ഥ വേണം.
ReplyDeleteഒരടിയന്തിരം തെന്നെ വേണ്ടിവരും.
ReplyDeleteമനുഷ്യന്റെ ഓരോ അവസ്ഥകൾ ഓരോന്നു തോന്നിപ്പിയ്ക്കുന്നു.
ReplyDeleteഅയവിറക്കാന്‍ ഒരടിയന്തരാവസ്ഥ!
ReplyDeleteഇത് വല്ലാതൊരു ഒരടിയന്തരാവസ്ഥ!തന്നെ
ReplyDelete