ഒക്കെയും നീറ്റും
ചിരിതന്നെയല്ലയോ
എനിക്കും നിനക്കും
ഏറെയിഷ്ടം.
വെള്ളിടി വെട്ടി
പൊയ്പോയ കാലത്തെ
വെട്ടിപ്പിടിക്കുന്നു
പിന്നെയുമച്ചിരികായ്.
പോകുന്നതില്ലല്ലോ
ചിരിയിലും ചിതയിലും
ബാക്കിയാകുന്നോരോര്‍മകള്‍
ഓര്‍ക്കാതിരിക്കുവാന്‍
ഇനിയെന്തുചെയ്യാന്‍ .
Tuesday, December 16, 2008
Subscribe to:
Post Comments (Atom)
ഓര്‍ത്തുപോമോര്‍മ്മ ബാക്കിയെന്നും(കടമ്മനിട്ട)
ReplyDeleteചിന്തകളൊളിപ്പിച്ച വരികള്‍ ഇനിയും പോസ്റ്റുക.
Orkku Sasi... !!!
ReplyDelete