tag:blogger.com,1999:blog-4338971152873738809.post2615451529879793572..comments2023-05-13T07:38:48.051-07:00Comments on എരകപ്പുല്ല്: മുഖങ്ങള്‍t.a.sasihttp://www.blogger.com/profile/15160449339377263034noreply@blogger.comBlogger1125tag:blogger.com,1999:blog-4338971152873738809.post-91074511928433335302009-02-18T23:17:00.000-08:002009-02-18T23:17:00.000-08:00യൂപത്തിലേക്ക്അഴിഞ്ഞോടുന്നു ബലിമൃഗംകാലുകള് കുഴഞ്ഞപ...യൂപത്തിലേക്ക്
അഴിഞ്ഞോടുന്നു ബലിമൃഗം
കാലുകള്‍ കുഴഞ്ഞപ്പോള്‍
''ബലി .. അതായിരുന്നു നല്ലത് ''
മൃഗം മനസ്സില്‍ നിനച്ചു.

കലപന, ബിംബങ്ങള്‍ എല്ലാം കൊള്ളാം.
എന്നാലും ചൂളയിലിട്ട് ഒന്ന് കൂടി പാകപ്പെടുത്താമായിരുന്നു, എന്ന് തോന്നി.

എഴുതിക്കൊണ്ടിരിക്കുക!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.com