tag:blogger.com,1999:blog-4338971152873738809.post1251200085671873001..comments2023-05-13T07:38:48.051-07:00Comments on എരകപ്പുല്ല്: മരമെന്നാല്‍ ഏകാന്തതയാണ്t.a.sasihttp://www.blogger.com/profile/15160449339377263034noreply@blogger.comBlogger20125tag:blogger.com,1999:blog-4338971152873738809.post-88818038044413335812014-11-08T05:43:27.973-08:002014-11-08T05:43:27.973-08:00nalla observationnalla observationjayahttps://www.blogger.com/profile/04183798431452769644noreply@blogger.comtag:blogger.com,1999:blog-4338971152873738809.post-59001797426471944052011-01-24T12:29:40.753-08:002011-01-24T12:29:40.753-08:00താങ്കളുടെ എഴുത്തിന്റെ ശൈലി ഒരുപാടിഷ്ടപെട്ടു...പിന...താങ്കളുടെ എഴുത്തിന്റെ ശൈലി ഒരുപാടിഷ്ടപെട്ടു...പിന്നെ കവിത നന്നായിട്ടുണ്ട് പക്ഷെ മരമെന്നാല്‍ ഏകാന്തതയാണ് എന്നുള്ള കണ്ടെത്തലിനോട് യോജിപ്പില്ല...മരങ്ങളില്ലല്ലേ ധാരാളം പക്ഷികള്‍ കൂടുവെക്കുന്നത്...പ്രഭാതങ്ങളിലും സന്ധ്യകളിലും
ശബ്ദമുഖരിതമായിരിക്കും ഓരോ മരങ്ങളും...അവിടെ ഏകാന്തതയുണ്ടോ..?
കട്ടിള ജനല്‍ ഉത്തരം കഴുക്കോല്
ഇവയൊക്കെയായി മാറുമ്പോഴും മരത്തിനു ഏകാന്തത അനുഭവപ്പെടില്ല കാരണം അവയൊക്കെ നമ്മോട് ചേര്ന്നിരിക്കുകയല്ലേ.....Anonymousnoreply@blogger.comtag:blogger.com,1999:blog-4338971152873738809.post-52716510862777555122011-01-06T02:27:55.724-08:002011-01-06T02:27:55.724-08:00kollaam toukollaam toulekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-4338971152873738809.post-15676375839159948482010-12-27T05:48:41.150-08:002010-12-27T05:48:41.150-08:00Kavitha valare nannaayittund.Kavitha valare nannaayittund.SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-4338971152873738809.post-52317263091685303592010-12-27T04:55:15.643-08:002010-12-27T04:55:15.643-08:00അനീഷ് ശ്രീലതടീച്ചറുടെ കവിത
ഓര്‍മ്മിപ്പിച്ചതു നന്നാ...അനീഷ് ശ്രീലതടീച്ചറുടെ കവിത
ഓര്‍മ്മിപ്പിച്ചതു നന്നായി. ടീച്ചറുടെ കവിത
ബ്ലോഗിലിട്ട സമയത്തു ഞാന്‍ വായിച്ചിരുന്നു.
എന്നാല്‍ ഈ കവിത എഴുതുന്ന സമയത്ത്
ഞാന്‍ ഓര്‍ത്തിരുന്നില്ല.
എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.t.a.sasihttps://www.blogger.com/profile/15160449339377263034noreply@blogger.comtag:blogger.com,1999:blog-4338971152873738809.post-44930503711851185782010-12-27T00:46:02.826-08:002010-12-27T00:46:02.826-08:00'മരത്തിന്റെ ഏകാന്തതയോളം
വരില്ല മനുഷ്യന്റെ ഏകാന...'മരത്തിന്റെ ഏകാന്തതയോളം
വരില്ല മനുഷ്യന്റെ ഏകാന്തത.'
അല്ല, ശശീ, ചില മനുഷ്യരുടെ ചില നിമിഷങ്ങളിലെ ഏകാന്തതയോളം വരില്ല മരത്തിന്റെ ഒരായുസ്സിലെ ഏകാന്തത.\
എങ്കിലും കവിത ഇഷ്ടമായി.സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-4338971152873738809.post-7573452353569006782010-12-27T00:24:04.577-08:002010-12-27T00:24:04.577-08:00നല്ല കവിത
ശ്രീലത ടീച്ചറുടെ കവിത ഓര്‍ത്തു
മരത്തിന്റ...നല്ല കവിത
ശ്രീലത ടീച്ചറുടെ കവിത ഓര്‍ത്തു
മരത്തിന്റെ ഏകാന്തതയെക്കുറിച്ച്
http://nelambari.blogspot.com/2010/09/blog-post.htmlnaakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-4338971152873738809.post-80474414559631748572010-12-25T06:07:54.144-08:002010-12-25T06:07:54.144-08:00ചിലപ്പോൾ ഒറ്റ നിമിഷത്തെ ഏകാന്തത നൂറുകണക്കിനു വർഷത്...ചിലപ്പോൾ ഒറ്റ നിമിഷത്തെ ഏകാന്തത നൂറുകണക്കിനു വർഷത്തെ ഏകാന്തതയെക്കാൾ അസഹ്യമാകാം. പരിചിതമായ ഏകാന്തത ഏകാന്തതയല്ല. അതൊരാൾക്കൂട്ടം പോലെ മറ്റെന്തോ ആണ്. എന്നാലും കവിത നന്നായി ട്ടോM.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-4338971152873738809.post-15840990030968991452010-12-23T14:09:55.542-08:002010-12-23T14:09:55.542-08:00ഇതുവരെ തീയെടുക്കാത്ത ഏകാന്തതയും..ഇതുവരെ തീയെടുക്കാത്ത ഏകാന്തതയും..Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-4338971152873738809.post-42868710364069435712010-12-23T01:20:26.306-08:002010-12-23T01:20:26.306-08:00Poetry marked with strength, solitude is well port...Poetry marked with strength, solitude is well portrayed, Congrats Sasi !SASIKUMARhttps://www.blogger.com/profile/07642140212296289418noreply@blogger.comtag:blogger.com,1999:blog-4338971152873738809.post-61238472016685598362010-12-22T07:30:40.312-08:002010-12-22T07:30:40.312-08:00ഏകാന്തതഏകാന്തതfaisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-4338971152873738809.post-46082634423278896522010-12-22T04:37:50.232-08:002010-12-22T04:37:50.232-08:00ഏകാന്തത മരണത്തെകാള്‍ ഭയാനകംഏകാന്തത മരണത്തെകാള്‍ ഭയാനകംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-4338971152873738809.post-12350559287212110602010-12-22T02:31:18.481-08:002010-12-22T02:31:18.481-08:00എന്തോ മരണം എനിക്ക് പ്രണയമാണ്...
മരണം എനിക്ക് മറവിയ...എന്തോ മരണം എനിക്ക് പ്രണയമാണ്...
മരണം എനിക്ക് മറവിയാണ്...
മരണം എനിക്ക് ഭ്രാന്താണ്...

കാരണം ഏകാന്തത എനിക്ക് ഭയമാണ്...പദസ്വനംhttps://www.blogger.com/profile/10937359359389031405noreply@blogger.comtag:blogger.com,1999:blog-4338971152873738809.post-47109218939120222992010-12-22T00:28:35.710-08:002010-12-22T00:28:35.710-08:00ശരിയാണ്,
പിന്നെയും എത്ര കഴിഞ്ഞാണ്
ഏകാന്തതയെ തീയെട...ശരിയാണ്,
പിന്നെയും എത്ര കഴിഞ്ഞാണ്
ഏകാന്തതയെ തീയെടുക്കുന്നത്.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-4338971152873738809.post-56856634933177385582010-12-21T23:06:56.971-08:002010-12-21T23:06:56.971-08:00aadyathe 4 varikal vendiyirunnilla ennu thonni..aadyathe 4 varikal vendiyirunnilla ennu thonni..ചിത്രhttps://www.blogger.com/profile/07623704701601779332noreply@blogger.comtag:blogger.com,1999:blog-4338971152873738809.post-90113687790958408552010-12-21T23:02:57.341-08:002010-12-21T23:02:57.341-08:00അല്ലെങ്കില്‍ ചിതലരിക്കുവോളം ഏകാന്തതഅല്ലെങ്കില് ചിതലരിക്കുവോളം ഏകാന്തതആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-4338971152873738809.post-5566090558418465442010-12-21T22:43:21.792-08:002010-12-21T22:43:21.792-08:00ഏകാന്തതയുടെ 100 വര്ഷങ്ങള്ഏകാന്തതയുടെ 100 വര്ഷങ്ങള്മടിയൻhttps://www.blogger.com/profile/13580805741204842629noreply@blogger.comtag:blogger.com,1999:blog-4338971152873738809.post-7579701167899899562010-12-21T22:31:48.288-08:002010-12-21T22:31:48.288-08:00!!!
മുറിച്ചിട്ടിട്ടും തീരുന്നില്ല!!!
മുറിച്ചിട്ടിട്ടും തീരുന്നില്ലപകല്കിനാവന് | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-4338971152873738809.post-8571452065710789382010-12-21T22:17:45.769-08:002010-12-21T22:17:45.769-08:00മരത്തിന്റെ ഏകാന്തതയോളം
വരില്ല മനുഷ്യന്റെ ഏകാന്തത.&...മരത്തിന്റെ ഏകാന്തതയോളം
വരില്ല മനുഷ്യന്റെ ഏകാന്തത."
എത്ര സത്യം.
ആശംസകള്‍devasenahttps://www.blogger.com/profile/05998638204409950150noreply@blogger.comtag:blogger.com,1999:blog-4338971152873738809.post-20425535113830097912010-12-21T21:32:12.338-08:002010-12-21T21:32:12.338-08:00ശരിയാണ്... മരം ഏകാന്തതയുടെ
പര്യായം !ശരിയാണ്... മരം ഏകാന്തതയുടെ
പര്യായം !എം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.com